Thursday, June 10, 2010

CINEMA HANGMAN GAME

Tuesday, June 1, 2010

സില്‍സിലാ തരംഗം സൃഷ്ടിക്കുന്നു

സില്‍സിലാ എന്ന ആല്‍ബം ആണ് ഇപ്പോള്‍ കേരളക്കരയാകെ സംസാരവിഷയം. യൂട്യൂബിലൂടെ രണ്ടു ലക്ഷത്തിലും അധികം ആള്‍ക്കാരാണ് ഈ ആല്‍ബം കണ്ടു കഴിഞ്ഞത്. തട്ടികൂട്ട്‌ ആല്‍ബങ്ങള്‍ എത്രത്തോളം മോശം ആകാ മെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആല്‍ബം. നൂറ്റാണ്ടിന്റെ ആല്‍ബം, പതിറ്റാണ്ടിന്റെ ആല്‍ബം എന്നിങ്ങനെയുള്ള പേരുകളിലാണ് യൂട്യൂബിലൂടെ ഇത് പ്രചരിക്കുന്നത്. കൂടാതെ ഫോര്‍വേഡട്‌ മെയില്‍ ആയും ഇത് കറങ്ങി നടക്കുന്നു. ആലപ്പുഴ ഗോള്‍ഡന്‍ ബീറ്സ് ആണ് ഈ ആല്‍ബത്തിന്റെ സൃഷ്ടാക്കള്‍ .
Click here to read more 

ഏഷ്യാനെറ്റ് ക്ലിപ്പിനു പിന്നില്‍ സഹപ്രവര്‍ത്തകര്‍ തന്നെ

ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് വിവാദക്ലിപ്പുകള്‍ ഇന്റര്‍നെറ്റുവഴി പ്രചരിക്കുന്നത് ചര്‍ച്ചാവിഷയമാകുന്നു. ഇത്തരം ക്ലിപ്പുകളുടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുള്ളിലുള്ളവര്‍ തന്നെയാണ് പ്രചരിപ്പിക്കുന്നതെന്നു പുതിയ സൂചനകള്‍ . ഇതിന്റെ പേരില്‍ ആഭ്യന്തരാന്വേഷണം ചാനല്‍ മേധാവികള്‍ ആരംഭിച്ചതായും ശ്രുതിയുണ്ട്.

Click Here to Read More